ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മുണ്ടിയെരുമ, നെല്ലിപ്പാറ, കൂമ്പന്‍പാറ, കുമരകം മെട്ട്, വലിയതോവാള തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ലഭിച്ച ശവക്കല്ലറകളും മണ്‍ഭരണികളും ഇവിടെ വളരെക്കാലം മുമ്പേ ജനവാസം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നു. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മന്നാന്മാര് ഇവിടെ താമസിച്ചിരുന്നു.
കൂടുതൽ വായിക്കുക