ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത്

പഞ്ചായത്തിലെ മുണ്ടിയെരുമ ക്യാന്‍സല്‍ ബ്ളോക്ക് ഭാഗത്തും നെല്ലിപ്പാറ, കൂമ്പന്‍പാറ, കുമരകം മെട്ട്, വലിയതോവാള എന്നീ സ്ഥലങ്ങളിലും പഴയകാലത്തെ ശവക്കല്ലറകളും മണ്‍ഭരണികളും മറ്റും കണ്ടെടുത്തതിനാല്‍ തന്നെ ഇവിടെ പ്രാചീനകാലഘട്ടത്തില്‍ ജനവാസം ഉണ്ടായിരുന്നതായി അറിയുന്നു. ഈ നൂറ്റാണ്ടിന്റെ ആദിയില്‍ മന്നാന്‍മാര്‍ ഇവിടെ താമസം ഉറപ്പിച്ചിരുന്നു