ടെണ്ടറുകളും ക്വട്ടേഷനുകളും
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ വിഷയങ്ങളിലുള്ള ക്വട്ടേഷനുകളും ടെണ്ടറുകളും താഴെ നൽകുന്നു.
നടപ്പു ക്വട്ടേഷനുകൾ / ടെണ്ടറുകൾ
| ക്രം. നം. | വിവരണം / വിഷയം | നോട്ടീസ് നമ്പറും തീയതിയും | അവസാന തീയതി | ഡൗൺലോഡ് |
|---|
| 1 | പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ 2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ വാങ്ങല്‍ പ്രവര്‍ത്തിയുടെ ടെണ്ടര്‍ ക്ഷണിച്ചുകൊളളുന്നു . NEW | ICDS-01/2026-27 27/10/2026 | 11/11/2026 12:00 PM | 📥 PDF |
കാലാവധി കഴിഞ്ഞ ക്വട്ടേഷനുകൾ / ടെണ്ടറുകൾ (Archives)
| ക്രം. നം. | വിവരണം / വിഷയം | നോട്ടീസ് നമ്പറും തീയതിയും | അവസാന തീയതി | ഡൗൺലോഡ് |
|---|
| 1 | വി.ബി-ജി റാം ജി പദ്ധതിയിലേക്ക് പടുതകൾ (Tarpaulin Sheets) സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ EXPIRED | SC3/ 1390 09/09/2026 | 22/09/2026 3:00 PM | 📥 PDF |
| 2 | പൊതുസ്ഥാപനങ്ങളിൽ റീചാർജ് പിറ്റ് നിർമ്മാണം (മഴത്തുള്ളി പദ്ധതി) - PMGLPS സന്യാസിയോട , PTMLPS പാമ്പാടുംപാറ, വി.ഇ.ഓ ഓഫീസ് പാമ്പാടുംപാറ(മുണ്ടിയെരുമ) , ഗവ.ആയുർവ്വേദ ഡിസ്പെൻസറി തേർഡ്ക്യാമ്പ്, FHC മുണ്ടിയെരുമ എന്നീ പ്രവർത്തികൾക്കാവശ്യമായ സാധനസാമഗ്രികൾ പ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ പഞ്ചായത്ത് ആവശ്യപ്പെടുന്ന സമയത്ത് എത്തിച്ചു നൽകുന്നതിലേക്കുള്ള ക്വട്ടേഷൻ NEW | SC1/7050063/2026 24/09/2026 | 01/10/2026 1:00 PM | 📥 PDF |
| 3 | പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായുള്ള വിവിധ പ്രവര്‍ത്തികള്‍ക്ക് വേണ്ടി തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് , ജലസേചനം തുടങ്ങിയ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യിട്ടുള്ളവരും (എ/ബി/സി/ഡി ക്ലാസ്) പരിചയസമ്പന്നരുമായിട്ടുള്ള കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ( ഇ-ടെന്‍ഡര്‍) ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങള്‍ www.tender.lsgkerala.gov.in (Window No. G283665/2026) & ( Window No. G283669/2026 ) എന്ന സൈറ്റില്‍ നിന്നോ , https://pampadumparapanchayat.lsgkerala.gov.in എന്ന സൈറ്റില്‍ നിന്നോ , https://etenders.kerala.gov.in എന്ന സൈറ്റില്‍ നിന്നും , അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും ലഭ്യമാണ്. NEW | 01/AE/LSGD/LID-EW/PMP/TENDER/2026-27 29/09/2026 | 05/10/2026 and 06/10/2026 6:00 PM | 📥 PDF |