ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടം ബ്ളോക്കിലാണ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ല്‍ രൂപീകൃതമായ പഞ്ചായത്തിന് 44.64 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 11370 സ്ത്രീകളും 11178 പുരുഷന്മാരുമടങ്ങുന്ന 22548-ഓളം വരുന്ന ജനതയുടെ സാക്ഷരത നിരക്ക് 77% ആണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പഞ്ചായത്തിലെ പ്രധാന വിളകള്‍ ഏലം, കാപ്പി, കുരുമുളക് എന്നിവയാണ്.

റൂബി ജോസഫ്

പ്രസിഡൻ്റ്

ബി സി അനില്‍കുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആയിഷ അയൂബ് (ആരിഫ)

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധാകൃഷ്ണപിള്ള

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

തങ്കമ്മ രാജന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്റ്റാലിന്‍ ജോസ് ഇ റ്റി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത്ജില്ല - ഇടുക്കി  , ബ്ലോക്ക്  - നെടുംങ്കണ്ടം  , നിയോജക മണ്ഡലം - ഉടുമ്പന്‍ചോല , വിസ്തീര്‍ണ്ണം - 44.64 ച.കി.മീ ,  വാര്‍ഡുളുടെ എണ്ണം - 16 , ആകെ ജനസംഖ്യ (2011) - 19308.   ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 44.64 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ പാമ്പാടുംപാറ, കരുണാപുരം എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. 1962-ൽ വണ്ടൻമേട് പഞ്ചായത്ത് വിഭജിച്ചാണ് പാമ്പാടുംപാറ പഞ്ചായത്ത് രൂപംകൊണ്ടത്.       

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മുണ്ടിയെരുമ, നെല്ലിപ്പാറ, കൂമ്പന്‍പാറ, കുമരകം മെട്ട്, വലിയതോവാള തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ലഭിച്ച ശവക്കല്ലറകളും മണ്‍ഭരണികളും ഇവിടെ വളരെക്കാലം മുമ്പേ ജനവാസം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നു. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മന്നാന്‍മാര്‍ ഇവിടെ താമസിച്ചിരുന്നു.

കൂടുതൽ വായിക്കുക