സ്ഥിരം സമിതികൾ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതികൾ1ധനകാര്യ സ്ഥിരം സമിതിബജറ്റ് തയാറാക്കൽ, ധനവിനിയോഗം, നികുതികൾ, പൊതു ഭരണം.2വികസന കാര്യ സ്ഥിരം സമിതിആസൂത്രണം, പശ്ചാത്തല വികസനം, കൃഷി, വ്യവസായം എന്നിവയുടെ ഏകോപനം നടത്തുന്നു, മണ്ണുസംരക്ഷണം, ചെറുകിട ജലസേചനം, വികസന പദ്ധതികൾ.3ആരോഗ്യ-വിദ്യാഭ്യാസ സമിതിപൊതുജനാരോഗ്യം, ശുചിത്വം, വിദ്യാലയങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ.4ക്ഷേമകാര്യ സ്ഥിരം സമിതിപട്ടികജാതി-വർഗ്ഗ ക്ഷേമം, സ്ത്രീ-ശിശു വികസനം, സുരക്ഷാ പെൻഷനുകൾ.അംഗങ്ങളെ കാണുക