പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത്

 
 

അടിസ്ഥാന വിവരങ്ങൾ

പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ഡാഷ്‌ബോർഡ്

🏛️

പൊതു വിവരങ്ങൾ

  • താലൂക്ക് ഉടുമ്പൻചോല
  • അസംബ്ലി മണ്ഡലം ഉടുമ്പൻചോല
  • പാർലമെന്റ് മണ്ഡലം ഇടുക്കി
  • വിസ്തീർണ്ണം 44.642 ച.കി.മീ
  • ജനസാന്ദ്രത 432 / ച.കി.മീ
  • ബ്ലോക്ക് പഞ്ചായത്ത് നെടുങ്കണ്ടം
  • ജില്ലാ പഞ്ചായത്ത് ഇടുക്കി
👥

ജനസംഖ്യാ വിവരങ്ങൾ

  • ആകെ ജനസംഖ്യ 21,172
  • പുരുഷന്മാർ 10,491
  • സ്ത്രീകൾ 10,681
  • പട്ടികജാതി (SC) 2,538
  • പട്ടികവർഗ്ഗം (ST) 220
🏡

കുടുംബങ്ങൾ & വാർഡുകൾ

  • ആകെ കുടുംബങ്ങൾ 6,832
  • ജനറൽ കുടുംബങ്ങൾ 6,149
  • പട്ടികജാതി കുടുംബങ്ങൾ 630
  • പട്ടികവർഗ്ഗ കുടുംബങ്ങൾ 53
  • ആകെ വാർഡുകൾ 16
  • വനിതാ സംവരണം 8
  • പട്ടികജാതി സംവരണം 2

ജനപ്രതിനിധികൾ

  • എം.എൽ.എ. ശ്രീ. സേനാപതി വേണു
  • എം.പി. ശ്രീ. അഡ്വ. ഡീൻ കുര്യാക്കോസ്
  • ജില്ലാ പഞ്ചായത്ത് ഡിവിഷൻ പാമ്പാടുംപാറ
  • ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിന്‍സ്
  • ബ്ലോക്ക് ഡിവിഷനുകൾ 1. ബാലഗ്രാം 
    2. വലിയതോവാള
  • ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.മിനി ടോമി (പ്രസിഡന്റ്)
  • ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ഷൈജ സണ്ണി
🗺️

അതിരുകൾ

വടക്ക്
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
തെക്ക്
വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകൾ
കിഴക്ക്
കരുണാപുരം ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്
ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, കട്ടപ്പന മുൻസിപ്പാലിറ്റി
ℹ️ അറിയിപ്പ്: 2011-ലെ സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ.