ടെന്‍ഡര്‍ / ക്വട്ടേഷനുകള്‍

ടെണ്ടറുകളും ക്വട്ടേഷനുകളും

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ വിഷയങ്ങളിലുള്ള ക്വട്ടേഷനുകളും ടെണ്ടറുകളും താഴെ നൽകുന്നു.

നടപ്പു ക്വട്ടേഷനുകൾ / ടെണ്ടറുകൾ

 

ക്രം. നം.വിവരണം / വിഷയംനോട്ടീസ് നമ്പറും തീയതിയുംഅവസാന തീയതിഡൗൺലോഡ്
1പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ 2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ വാങ്ങല്‍ പ്രവര്‍ത്തിയുടെ ടെണ്ടര്‍ ക്ഷണിച്ചുകൊളളുന്നു . NEWICDS-01/2026-27
27/10/2026

11/11/2026 

12:00 PM

📥 PDF

 

കാലാവധി കഴിഞ്ഞ ക്വട്ടേഷനുകൾ / ടെണ്ടറുകൾ (Archives) 

 

ക്രം. നം.വിവരണം / വിഷയംനോട്ടീസ് നമ്പറും തീയതിയുംഅവസാന തീയതിഡൗൺലോഡ്
1വി.ബി-ജി റാം ജി പദ്ധതിയിലേക്ക് പടുതകൾ (Tarpaulin Sheets) സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ EXPIREDSC3/ 1390
09/09/2026
22/09/2026
3:00 PM
📥 PDF
2പൊതുസ്ഥാപനങ്ങളിൽ റീചാർജ് പിറ്റ് നിർമ്മാണം (മഴത്തുള്ളി പദ്ധതി) - PMGLPS സന്യാസിയോട , PTMLPS പാമ്പാടുംപാറ, വി.ഇ.ഓ ഓഫീസ് പാമ്പാടുംപാറ(മുണ്ടിയെരുമ) , ഗവ.ആയുർവ്വേദ ഡിസ്പെൻസറി തേർഡ്ക്യാമ്പ്, FHC മുണ്ടിയെരുമ എന്നീ പ്രവർത്തികൾക്കാവശ്യമായ സാധനസാമഗ്രികൾ പ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ പഞ്ചായത്ത് ആവശ്യപ്പെടുന്ന സമയത്ത് എത്തിച്ചു നൽകുന്നതിലേക്കുള്ള ക്വട്ടേഷൻ NEWSC1/7050063/2026
24/09/2026
01/10/2026
1:00 PM
📥 PDF
3പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായുള്ള വിവിധ പ്രവര്‍ത്തികള്‍ക്ക് വേണ്ടി തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് , ജലസേചനം തുടങ്ങിയ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യിട്ടുള്ളവരും (എ/ബി/സി/ഡി ക്ലാസ്) പരിചയസമ്പന്നരുമായിട്ടുള്ള കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ( ഇ-ടെന്‍ഡര്‍) ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങള്‍ www.tender.lsgkerala.gov.in (Window No. G283665/2026) & ( Window No. G283669/2026 ) എന്ന സൈറ്റില്‍ നിന്നോ , https://pampadumparapanchayat.lsgkerala.gov.in എന്ന സൈറ്റില്‍ നിന്നോ , https://etenders.kerala.gov.in എന്ന സൈറ്റില്‍ നിന്നും , അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും ലഭ്യമാണ്. NEW01/AE/LSGD/LID-EW/PMP/TENDER/2026-27
29/09/2026
05/10/2026  and 06/10/2026 
6:00 PM
📥 PDF