ഓപ്പറേഷൻ തൂഫാൻ 2.0

🏛️

പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്

തദ്ദേശസ്വയംഭരണ വകുപ്പ് - ജനകീയ ലഹരിവിരുദ്ധ പ്രചാരണ പരിപാടി

Toofan Warrior Badge
OPERATION

ഓപ്പറേഷൻ തൂഫാൻ 2.0

THE NARCO HUNT
വാർഡ് തല ജനകീയ പ്രതിരോധ പ്രവർത്തനം
🚨 പ്രധാന അറിയിപ്പ്: ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി ഗ്രാമസഭകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾ താഴെ ലഭ്യമാണ്.

📢 വാർത്തകളും പരിപാടികളും

👥 1. പ്രധാന പരിപാടികൾ

⚙️ 2. വാർഡ് തല പ്രവർത്തനങ്ങൾ

Toofan Warriors

പ്രദേശിക തലത്തിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരായ തൂഫാൻ വാരിയേഴ്സ് രൂപീകരിച്ചു.

ബോധവൽക്കരണ റാലി

സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസുകളും ബോധവൽക്കരണ റാലികളും തുടർച്ചയായി നടത്തുന്നു.

🛡️ ബാഡ്ജ് & പ്രതിജ്ഞ

🛡️ തൂഫാൻ വാരിയർ ബാഡ്ജ്

Toofan Warrior Badge

📜 ലഹരിവിരുദ്ധ പ്രതിജ്ഞ

"ഞാൻ ഒരിക്കലും മയക്കുമരുന്നുപോലുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുകയില്ലെന്നും അവയുടെ ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ നിരുൽസാഹപ്പെടുത്തുമെന്നും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും വിപത്തായ മയക്കുമരുന്ന് ഉപയോഗത്തെ തുടച്ചുനീക്കുവാൻ കഠിനമായി പ്രയത്നിക്കുമെന്നും കേരള സർക്കാരിന്റെ നേതൃത്വത്തിൽ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ തൂഫാൻ വാരിയറായി (Toofan Warrior) പ്രവർത്തിക്കുമെന്നും ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു."

🖼️ ഫോട്ടോ ആൽബം 

 

🎥  വീഡിയോകൾ

1. പതാക ഉയര്‍ത്തല്‍

2. പ്രതിജ്ഞ

3. ഉദ്ഘാടനം

🔴 NEWS മാധ്യമ വാർത്തകൾ & വാര്‍ത്താ റിപ്പോര്‍ട്ട്

ഓപ്പറേഷൻ തൂഫാൻ 2.0 - വാര്‍ത്താ പ്രക്ഷേപണം

📺 വാർത്തകളിൽ: പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർത്ത് 'ഓപ്പറേഷൻ തൂഫാൻ 2.0'. കൂടുതൽ വിവരങ്ങൾ വാർത്താ റിപ്പോർട്ടിൽ കാണുക.