സ്ഥിരം സമിതികൾ
Finance
ധനകാര്യ സമിതി
ബജറ്റ് തയ്യാറാക്കൽ, വരവ്-ചെലവ് കണക്കുകൾ പരിശോധിക്കൽ, നികുതി പിരിവ് എന്നിവ കാര്യക്ഷമമാക്കുന്നു.
Development
വികസന സമിതി
ആസൂത്രണം, പശ്ചാത്തല വികസനം, കൃഷി, വ്യവസായം എന്നിവയുടെ ഏകോപനം നടത്തുന്നു.
Welfare
ക്ഷേമ സമിതി
സാമൂഹിക ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം.