ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗുണഭോക്തൃ ഗ്രാമസഭ

May 29, 2026

അറിയിപ്പ് -

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായുള്ള പ്രത്യേക ഗുണഭോക്തൃ ഗ്രാമസഭ 2026 ജൂൺ 25 മുതൽ ജൂലൈ 10 വരെയുള്ള ദിവസങ്ങളിൽ വിവിധ വാർഡുകളിലായി നടക്കുകയാണ്.